G K ZoneGeneral KnowledgeModel Questions
കേരള പി.എസ്.സി | 150 ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും
- ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ് ??
മഹാനദി - നാഗാർജുന സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ??
കൃഷ്ണ - ബംഗാൾ ഉൾക്കടലിൽ പതിക്കാതെ നദി ഏത് ??
താപ്തി - ശബരി നദി ഏത് നദിയുടെ പോഷക നദിയാണ് ??
ഗോദാവരി - മൈക്കൽ നിരകളിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നദി ഏത് ??
നർമദ - തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ???
ഗോദാവരി - മിനി പമ്പ എന്നറിയപ്പെടുന്ന കേരളത്തിലെ നദി ഏത് ?
ഭാരതപ്പുഴ - വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് ?
ഗോദാവരി - ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് ?
കാവേരി - ഇന്ത്യയിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ഏതാണ് ??
ഗോദാവരി - മഴവില്ലിന്റെ മദ്ധ്യത്തിലുള്ള വർണ്ണം ??
പച്ച - ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിന്റെ അളവ് ??
താപം - കിഴക്കിൻറെ വെന്നീസ് എന്നറിയപ്പെടുന്നത് ?
ആലപ്പുഴ - ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത്?
കേരളം - രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി ?എ.കെ.ആൻറണി
- രാജേന്ദ്രചോളൻറെ കേരളാക്രമണം ഏത് വർഷത്തിൽ?
എ.ഡി 1019 - കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?
എം.വിജയകുമാർ - കുട്ടനാടിലെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
തകഴി - കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്?
അമ്പലപ്പുഴ - കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?
നെടുങ്ങാടി ബാങ്ക് [1899] - കേരളത്തിലെ ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത്?
ബെഞ്ചമിൻ ബെയ്‌ലി [1821] - ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്?
തിരുവനന്തപുരം - 2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ??മലപ്പുറം
- ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല ?
ഇടുക്കി - സിസ്റ്റർ അൽഫോൻസായുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്?ഭരണങ്ങാനം
- വേണാട് രാജാക്കന്മാരുടേതായി ലഭിച്ചീട്ടുള്ള ആദ്യത്തെ ശാസനം?
തരിസാപ്പള്ളി ചെപ്പേടുകൾ - സർദാർ.കെ.എം.പണിക്കരുടെ മുഴുവൻ പേര്?
കാവാലം മാധവപ്പണിക്കർ - ഗവർണറായ ആദ്യ മലയാളി?
വി.പി.മേനോൻ - ദൈവദശകം രചിച്ചത്?
ശ്രീനാരായണ ഗുരു - തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത്?
ഉത്രം തിരുന്നാൾ - പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?
കൊച്ചി - കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?റോസമ്മാ പുന്നൂസ്.
- തിരുവിതാംകൂറിൽ ആദ്യമായി കാനേഷുകുമാരി ഏത് വർഷത്തിൽ?
എ.ഡി 1834 - തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?
ചിത്തിര തിരുന്നാൾ - സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യുണിസ്റ്റ് നേതാവ്?പി.കൃഷ്ണപിള്ള
- സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ?എം.പി.പോൾ
- ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ ?
എ.ഡി.1708 - എ.ഡി 644-ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി?
മാലിക് ബിൻ ദിനാർ - എളയിടത്ത് സ്വരൂപം തിരുവിതാംകൂറിനോട് ചേർത്തത് ഏത് വർഷത്തിൽ?എ.ഡി. 1742
- എവിടുത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?
കൊച്ചി - ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി ആയിരുന്നത്?
കെ.കേളപ്പൻ - സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി?
പറക്കുളങ്ങര ഗോവിന്ദ മേനോൻ - കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ?
എൻ.വി.കൃഷ്ണവാര്യർ - കേരളത്തിൽ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?
നൂറനാട്. - കേരളത്തിൽ ഗ്ലാസ് നിർമ്മാണത്തിന് പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം?ആലപ്പുഴ
- സുൽത്താൻ ബത്തേരി എന്ന സ്ഥല നാമം ആരുടെ പേരിൽ നിന്നാണ് രൂപം കൊണ്ടത്?ടിപ്പു
- പറങ്കിപ്പടയാളി എന്ന കൃതി രചിച്ചത്?
സർദാർ.കെ.എം.പണിക്കർ - നായർസാൻ എന്നറിയപ്പെട്ടത്?
എ.മാധവൻ നായർ - സംസ്ഥാന പുനഃസംഘടന സമയത്ത് തിരുവിതാംകൂറിലെ തിരുവനന്തപുരം ഡിവിഷനിൽ നിന്നും വേർപെടുത്തിയ താലൂക്കുകൾ ഇപ്പോൾ ഏത് ജില്ലയുടെ ഭാഗമാണ്?
കന്യാകുമാരി - സംക്ഷേപവേദാർഥം എന്നാണ് പ്രസിദ്ധപ്പെടുത്തിയത്?
1772 - സംക്ഷേപവേദാർഥം പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്നുമാണ്?
റോം - സ്യാനന്തൂരപുരം എന്ന് സംസ്‌കൃതത്തിൽ പരാമർശിക്കുന്ന നഗരം?തിരുവനന്തപുരം
- സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?ക്രെസ്ക്കോഗ്രാഫ് ( കണ്ടെത്തിയത് ജെ സി ബോസ് )
- തക്കാളിക്ക് നിറം നൽകുന്ന രാസഘടകം ?
ലൈക്കോപ്പിൻ - ഹരിതകത്തിന്റെ നിർമ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം ?
സൂര്യ പ്രകാശം - ഹരിതകം ഇല്ലാത്ത കര സസ്യം ?
കുമിൾ - ഫലം പാകമാകാൻ സഹായിക്കുന്ന വാതക ഹോർമോൺ ?
എഥിലിൻ - സസ്യങ്ങൾ പുഷ്പിക്കുന്നതിനു സഹായിക്കുന്ന ഹോർമോൺ ?
ഫ്ലോറിജൻ - സസ്യത്തിനെ കാറ്റടിക്കുമ്പോൾ ഓടിയാതെയും മറ്റും സഹായിക്കുന്ന സസ്യ കല ?
പാരൻ കൈമ - ഇലകൾ നിർമിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?ഫ്ലോയം കലകൾ
- ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യജ്ഞനം ?
മഞ്ഞൾ - രക്ത പിത്തത്തിനു ഉപയോഗിക്കുന്ന ഔഷധം ?
ആടലോടകം - മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധ വ്യഞ്ജനം ?
കുരുമുളക് - ഓർക്കിഡിന്റെ കുടുമ്പത്തിൽപെടുന്ന സുഗന്ധവ്യജ്ഞനം ?
വാനില - ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം ?
ജാതിക്ക - ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം ?
ഉലുവ - ആയുർവേദത്തിൽ മനസിക രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന പുഷ്പം ?
ശംഖു പുഷ്പം - മാതൃസസ്യത്തിന്റെ അതെ ഗുണ ഗണങ്ങളുള്ള സസ്യങ്ങളെ ഉല്പാദിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ ?
ടിഷ്യു കൾച്ചർ - കപ്പൽ നിർമാണത്തിനുപയോഗിക്കുന്ന വൃക്ഷം ?
തേക്ക് - തീ പിടിക്കാത്ത തടിയുള്ള വൃക്ഷം ?
ഒംന്പു - ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ?
ആഞ്ഞിലി - വൻ വൃക്ഷങ്ങളെ പോലും ഏതാനും സെന്റിമീറ്ററുകൾ മാത്രം ഉയരത്തിൽ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് സമ്പ്രദായം ?ബോൻസോയ്
- സമാധാനത്തിന്റെ വൃക്ഷം ??ഒലിവ് മരം
- അത്ഭുത വൃക്ഷം ??വേപ്പ്
- കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം ?
പ്ലാശ്. - മണ്ണിന്റെ അഭാവത്തിൽ പോഷക ഘടകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായം ?
ഹൈഡ്രോപോണിക്സ് - ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം ?
അശോകം - വീണ , തംബുരു എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ?
പ്ലാവ് - ചൈന റോസ് എന്നറിയപ്പെടുന്നത് ?
ചെമ്പരുത്തി - കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തെ ആദ്യത്തെ ഗ്രന്ഥം ?ഹോർത്തൂസ് മലബാരിക്
- ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള ?
നെല്ല് - നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ് ?
എക്കൽ മണ്ണ് - അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി ?
IR8 - ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ തനതായ ഔഷധ നെല്ലിനം?
നവര - ലോകത്തിലെ ഏറ്റവും ചെറിയ പശു ?
വെച്ചൂർ പശു - ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
ഡോ എം എസ് സ്വാമിനാഥൻ - രോഗമുള്ള പശുവിന്റെ പാൽ ഉപയോഗത്തിലൂടെ മനുഷ്യനുണ്ടാകുന്ന പനി ?മാൾട്ട പനി
- ആഗോള താപനത്തിനു വഴിയൊരുക്കുന്നതും നെൽവയലിൽനിന്നും വമിക്കുന്നതുമായ വാതകം ?
മീഥേൻ - തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ് ?
നൈട്രജൻ - ലോക നാളീകേര ദിനം ?
സെപ്തംബർ 2 - ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ ?
മാർഗറിൻ - റബ്ബർ മരത്തിന്റെ യഥാർത്ഥ പേര് ?
ഹാവിയ മരം - റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡ്?
ഫോർമിക് ആസിഡ് - ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം ?
സോയാബീൻ - മാവിന്റെ ജന്മദേശം ?
ഇന്ത്യ - ഉരുള കിഴങ്ങിന്റെ ജന്മദേശം ?
പെറു - ഒച്ചിന്റെ രക്തത്തിന്റെ നിറം ?
നീല - അൾട്രാ വയൽട് രസ്മികൾ കാണാൻ കഴിവുള്ള ഷഡ്പദം ?
തേനീച്ച - പാറ്റയുടെ രക്തത്തിന്റെ നിറം ?
നിറമില്ല - പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത്?
ചിത്രശലഭം - ലോക കൊതുകു നിവാരണ ദിനം ?
ഓഗസ്റ് 20 - മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു ??
ലൂസിഫെറിൻ - ഒടിഞ്ഞാൽ കാൽ വീണ്ടും വളരുന്ന ജീവി ??
ഞണ്ടു - കണ്ണടക്കാതെ ഉറങ്ങുന്ന ജീവി ??
മൽസ്യം - ഏറ്റവും കൂടുതൽ മൽസ്യങ്ങൾ കാണുന്ന സമുദ്രം ??
പസഫിക് സമുദ്രം - ഇന്ത്യയുടെ ഔദ്യോഗിക മൽസ്യം ??
അയല - തലയിൽ ഹൃദയമുള്ള മൽസ്യം എന്നറിയപ്പെടുന്നത്??
ചെമ്മീൻ - ഇന്ത്യൻ മഹാസമുദ്രത്തിൽ മാത്രം കാണപ്പെടുന്ന മൽസ്യം ?
ബോംബെ ഡക്ക് - തവളയുടെ ക്രോമസോം സംഖ്യ ?
26 - അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം ?
വൃക്ക - പാമ്പുകളുടെ ശരാശരി ആയുസ്സ് ?
25 വർഷം - ഏറ്റവും വലിയ ചിറകുള്ള പക്ഷി ?
ആൽബട്രോസ് - ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി ?
ഒട്ടക പക്ഷി - പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്?
കാക്ക - ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി ?
മൂങ്ങ - പകൽ സമയത്തു കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി ?
കഴുകൻ - ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി ?
ഹമ്മിങ് ബേഡ് - ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം ?
നാമക്കൽ , തമിഴ് നാട് - എമു പക്ഷിയുടെ മുട്ടയുടെ കളർ ?
പച്ച - കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം ?
21 ദിവസം - കാഴ്ച ശക്തി ഏറ്റവും കുറവുള്ള പക്ഷി ?
കിവി - ഇന്ത്യയിൽ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?
സലിം അലി - ഏറ്റവും ഉയർന്ന രക്ത സമ്മർദ്ദമുള്ള ജന്തു ?
ജിറാഫ് - ഹൃദയ മിടിപ് ഏറ്റവും കുറവുള്ള ജീവി ?
ഡോൾഫിൻ - ഏറ്റവും ബുദ്ധിയുള്ള ആൾകുരങ് ?
ചിമ്പാൻസി - ഏറ്റവും വലിയ കരളുള്ള ജീവി ?
പന്നി - കാലിൽ ചെവിയുള്ള ജീവി ?
ചീവീട് - ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന മൃഗം ?
സിംഹം - മനുഷ്യന് തുല്യം ക്രോമസോം സംഖ്യയുള്ള മൃഗം ?
കാട്ടുമുയൽ - ആമയുടെ ശരാശരി ആയുസ് ?
150 വർഷം - ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന കരയിലെ ജീവി ?
ആന - നൂറിലധികം ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി ?
പൂച്ച - രക്തം കട്ടപിടിക്കാൻ വേണ്ട സമയം ??
3 – 6 minutes - മുറിവുണ്ടായാൽ രക്തം കട്ട പിടിക്കാത്ത രോഗാവസ്ഥ ??
ഹീമോഫീലിയ - രക്ത ഗ്രൂപ്പുകൾ ആദ്യമായി കണ്ടെത്തിയത്?
കാൾ ലാൻഡ് സ്റ്റൈനെർ - AB രക്ത ഗ്രൂപ്പിന്റെ ആന്റിബോഡി ?
ആന്റിബോഡി ഇല്ല - ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?
O ഗ്രൂപ്പ് - ഏറ്റവും അപൂർവവും വളരെ കുറച്ചു പേരിൽ മാത്രം കണ്ടിട്ടുള്ളതുമായ രക്തഗ്രൂപ് ?
ബോംബെ ഗ്രൂപ്പ് - രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് ?
4 ഡിഗ്രി സെൽഷ്യസ് - രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ?
സോഡിയം സിട്രേറ്റ് - ദേശീയ രക്ത ദാന ദിനം ?
ഒക്ടോബർ 1 - സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
O രക്ത ഗ്രൂപ്പ് - സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
AB രക്ത ഗ്രൂപ്പ് - രക്തമില്ലാത്ത കല ??
എപ്പിത്തീലിയം - കൊച്ചിയിൽ അടിമകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഏത് വർഷത്തിൽ?
എ.ഡി 1854 - കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?
പഴശ്ശി വിപ്ലവം. - കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയത് എത്രാം പഞ്ചവത്സര പദ്ധതിയിൽ ?ഒൻപതാം
- കേരളത്തിലെ ആദ്യത്തെ ഡി.ജി.പി ആരായിരുന്നു?
ടി.അനന്തശങ്കര അയ്യർ - കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്ത്?
രാജശേഖര വർമ്മ - കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ് ?
കുമ്പളങ്ങി