JobsLatest Updates

ഗുരുവായുർ ദേവസ്വത്തിൽ ഒഴിവുകൾ

  • ഗുരുവായുർ ദേവസ്വത്തിൽ ലൈബ്രേറിയൻ , പബ്ലിക് റിലേഷൻ ഓഫീസറുടെ ഒഴിവുണ്ട്. ഒരു വർഷമാണ് നിയമന കാലാവധി.
  • ഹിന്ദു ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
  • അപേക്ഷാഫോം ജൂലൈ 30 വരെ ദേവസ്വത്തിൽ നിന്നും ലഭിക്കും. ഓഗസ്റ്റ് 06 വരെ അപേക്ഷ സമർപ്പിക്കാം.
  • മേൽവിലാസം , ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി വിദ്യാഭ്യാസ യോഗ്യത, ജാതി , വയസ്സ് ,തിരിച്ചറിയൽ രേഖ ,ജോലി പരിചയം ഉണ്ടെങ്കിൽ ആയത് എന്നിവ തെളിയിക്കാനായുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ ആധികാരിക രേഖകളുടെ പകർപ്പ് എന്നിവയും അപേക്ഷയോടപ്പം തെളിയിക്കേണ്ടതാണ്.
  • അപേക്ഷാഫോം തപാലിൽ ലഭിക്കുന്നതല്ല.
  • ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദിഷ്ട ഫോറത്തിൽ അല്ലാത്തതും , ആവശ്യമായ രേഖകളില്ലാത്തതും , മതിയായ രേഖകളില്ലാത്തതും , അപൂർണ്ണവും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും , നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതുമായിരിക്കും.
  • പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് സൗജന്യമായി അപേക്ഷാഫോം നല്കുന്നതാണ്.
  • അപേക്ഷാഫോം പ്രവ്യത്തി ദിവസങ്ങളിൽ ഓഫീസിൽ നേരിട്ട് നല്കുകയോ , അഡ്മിനിസ്ട്രേറ്റർ , ഗുരുവായൂർ ദേവസ്വ ,ഗുരുവായൂർ -680101
  • എന്ന മേൽവിലാസത്തിൽ തപാൽ അയക്കുകയോ ചെയ്യാവുന്നതാണ്.

വിശദവിവരങ്ങൾ ഗുരുവായുർ ദേവസ്വത്തിൽ നിന്നും നേരിട്ടോ 0487 – 2556335 എന്ന നമ്പറിലോ ബന്ധപ്പെടുക.

വിഞ്ജാപനം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Tags

Related Articles

Back to top button
error: Content is protected !!
Close