Latest NewsLatest UpdatesModel QuestionsPrevious Year Questions

Kerala PSC 10th Level Preliminary Exam (13 March 2021) Question Paper & Answer Key 2021 | Download PDF Format

Kerala PSC Preliminary Exam Provisional Answer Key 2021

Kerala Psc Preliminary Exam Provisional Answer Key 2021 (Exam Date : 13/03/2021)
Alpha Code A : Answer Key Click Here Click Here
Kerala Psc Preliminary Exam Provisional Answer Key 2021 (Exam Date : 06/03/2021)
Alpha Code A : Answer Key Click Here Click Here
Kerala Psc Preliminary Exam Provisional Answer Key 2021 (Exam Date : 25/02/2021)
Alpha Code A : Answer Key Click Here Click Here
Kerala Psc Preliminary Exam Provisional Answer Key2021 (Exam Date : 20/02/2021)
Alpha Code A : Answer Key Click Here Click Here

Kerala PSC Preliminary Exam Answer Key 2021

Kerala PSC Preliminary Exam 2021 : ചുവടെ ചേർക്കുന്ന ക്യാറ്റഗറികളിലേക്കുള്ള എസ്.എസ്.എൽ.സി.തല പ്രാഥമിക പരീക്ഷയാണ് ഫെബ്രുവരി 20, 25, മാർച്ച് 6,13 തീയതികളിലായി നാലുഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്.

  • 089/2019 (Statewide) – OFFICE ATTENDANT (Govt. Secretariat/KPSC/Local Fund Audit/Kerala Legislature Secretariat etc)
  • 207/2019 (District Wise) – L.D CLERK (Various)
  • 546/2019 (District Wise) – FIELD WORKER (Health Services)
  • 105/2020 (District Wise) – ASSISTANT SALESMAN (Kerala State Civil Supplies Corporation Ltd.)
  • 148/2020 (Statewide) – PEON (Steel Industries Kerala Limited)
  • 238/2020 (Statewide) – STORE KEEPER (PART I (GENERAL CATEGORY) (Apex Societies of Co-Operative Sector in Kerala)

ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എസ്.എസ്.എൽ.സി.തല പ്രാഥമിക പരീക്ഷ ഫെബ്രുവരി 20, 25, മാർച്ച് 6,13 തീയതികളിലായി നാലുഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. അതിന്റെ നാലാം ഘട്ട (അവസാനഘട്ടം) പരീക്ഷയാണ് ഇന്ന് (മാർച്ച് 13 – ന്) നടക്കുന്നത്.

10th ലെവൽ അവസാനഘട്ട പരീക്ഷയ്ക്ക് 3.32 ലക്ഷം പേർ

എസ്.എസ്.എൽ.സി. നിലവാരത്തിൽ മാർച്ച് 13 നടക്കുന്ന അവസാനഘട്ട പരീക്ഷയ്ക്ക് കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിലായി 1415 പരീക്ഷാകേന്ദ്രങ്ങൾ.

3,32,800 പേർ ഈ ഘട്ടത്തിൽ പരീക്ഷയെഴുതും.

കാസർകോട് ജില്ലയിലെ പരീക്ഷ പൂർത്തിയായി.

ഏറ്റവും കൂടുതൽ പരീക്ഷ കേന്ദ്രം തിരുവനന്തപുരത്താണ് (200).ഇവിടെ 46,800 പേർ പരീക്ഷയെഴുതും.

കുറവ് വയനാട്ടിൽ (33) ഇവിടെ 8200 പേരാണ് എഴുതുക.

നേരത്തെ നടന്ന പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്ത നിശ്ചിത കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയവർക്കും മാർച്ച് 13 ലെ പരീക്ഷയിൽ അവസരം നൽകിയിട്ടുണ്ട്.

ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്.

ഹാൾടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

ഉച്ചയ്ക്ക് 1:30 മുതൽ 3:15 വരെയാണ് പരീക്ഷ.

പരീക്ഷാകേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരുടെ എണ്ണവും ചുവടെ ചേർക്കുന്നു.

ജില്ല പരീക്ഷാ കേന്ദ്രം എഴുതുന്നവർ
തിരുവനന്തപുരം 200 46800
കൊല്ലം 164 40500
പത്തനംതിട്ട 42 9500
ആലപ്പുഴ 136 29000
കോട്ടയം 92 19500
ഇടുക്കി 30 6500
എറണാകുളം 164 37000
തൃശൂർ 107 25000
പാലക്കാട് 116 27000
മലപ്പുറം 101 27000
കോഴിക്കോട് 131 31500
വയനാട് 33 8200
കണ്ണൂർ 99 25300
കാസർഗോഡ്
ആകെ 1415 3,32,800

56 കാറ്റഗറികളിലായി 192 തസ്തികയ്ക്കാണ് പത്താംതരം പ്രാഥമിക പരീക്ഷ നിശ്ചയിച്ചത്.

ഇവയിൽ 49 കാറ്റഗറികളുടെ പരീക്ഷ പൂർത്തിയായി ബാക്കിയുള്ള 7 കാറ്റഗറികൾക്ക് മാത്രമാണ് ഇനി പരീക്ഷ ഉള്ളത്.

അവയുടെ അപേക്ഷകർ നാല് ഘട്ടങ്ങളിലും പരീക്ഷ എഴുതുന്നുണ്ട്.

അതിനാൽ ചോദ്യങ്ങളുടെ സ്വഭാവം പരിശോധിച്ച് ഈ കാറ്റഗറി വേണ്ടി മാത്രം മാർക്ക് ഏകീകരിക്കേണ്ടി വരും.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവെൻറ്സ്, സെക്രട്ടറിയേറ്റ് ഓഫീസ് അറ്റൻഡ്,ആരോഗ്യവകുപ്പിലെ ഫീൽഡ് വർക്കർ, സപ്ലൈകോയിൽ അസിസ്റ്റൻറ് സെയിൽസ് ഓഫീസർ,സ്റ്റീൽ ഇൻഡസ്ട്രീസിൽ പ്യൂൺ,അപ്പ് സൊസൈറ്റികളിൽ സ്റ്റോർകീപ്പർ എന്നിവയാണ് പരീക്ഷപൂർത്തിയാക്കാനുള്ള തസ്തികകൾ.

ഫെബ്രുവരി 20,25 മാർച്ച് 6 എന്നീ ദിവസങ്ങളിലാണ് പത്താംതരം പ്രാഥമിക പരീക്ഷയുടെ ആദ്യ മൂന്ന് ഘട്ടങ്ങൾ നടന്നത്.

ഇതിൽ വിജയിക്കുന്നവർ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യപരീക്ഷ എഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kerala PSC 10th Level Preliminary Exam Today 13/03/2021 Question Paper and Answer Key

Kerala PSC 10th level preliminary examination is started on 20/02/2021 and there will be four phases for the examination in order to reduce the rush. the second phase is scheduled to be held on 25/02/2021 and third phase will be on 06/03/2021 and the last and final exam for Kerala PSC 10 level preliminary will be on 13/03/2021.

Here you can download the question paper for 10 level preliminary examination held on 20/02/2021,25/02/2021,06/03/2021 & 13/03/2021.

Exam Name KPSC 10th Level Preliminary Exam (Common Test) 2021
Exam Date 13/03/2021

Kerala Public Service Commission 10th Level Preliminary Exam 2021 :  for the applications submitted by you in the following categories.

  • 089/2019 (Statewide) – OFFICE ATTENDANT (Govt. Secretariat/KPSC/Local Fund Audit/Kerala Legislature Secretariat etc)
  • 207/2019 (District Wise) – L.D CLERK (Various)
  • 546/2019 (District Wise) – FIELD WORKER (Health Services)
  • 105/2020 (District Wise) – ASSISTANT SALESMAN (Kerala State Civil Supplies Corporation Ltd.)
  • 148/2020 (Statewide) – PEON (Steel Industries Kerala Limited)
  • 238/2020 (Statewide) – STORE KEEPER (PART I (GENERAL CATEGORY) (Apex Societies of Co-Operative Sector in Kerala)

Steps to download Answer Key (Kerala PSC Preliminary Today Exam Answer Key – 13 March 2021)

  • Click on download Answer Key
  • View Answer Key
  • Download Answer Key
  • Take a printout
  • Cross Check with your answers
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 13/03/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 06/03/2021)
Question Paper & Answer Key Click Here Click Here
Code B Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 25/02/2021)
Question Paper & Answer Key Click Here Click Here
Code C Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 20/02/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here

Candidates can download Code A, Code B (Question Paper & Answer Key) of the PSC Preliminary Exam 2021.

Exam Pattern

  • Maximum Marks : 100
  • Duration : 1 hour 15 Minutes
  • Medium of Question : Malayalam/English/Tamil/Kannada
  • Mode of exam – OMR (Objective Multiple Choice)
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 13/03/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 06/03/2021)
Question Paper & Answer Key Click Here Click Here
Code B Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 25/02/2021)
Question Paper & Answer Key Click Here Click Here
Code C Question Paper : Click Here Answer Key : Click Here
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 20/02/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here

Tags

Related Articles

Back to top button
error: Content is protected !!
Close