G K ZoneGeneral KnowledgeModel Questions

കേരള പി.എസ്.സി | 150 ജനറൽ നോളജ് ചോദ്യങ്ങളും ഉത്തരങ്ങളും

 1. ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ് ??
  മഹാനദി
 2. നാഗാർജുന സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ??
  കൃഷ്ണ
 3. ബംഗാൾ ഉൾക്കടലിൽ പതിക്കാതെ നദി ഏത് ??
  താപ്തി
 4. ശബരി നദി ഏത് നദിയുടെ പോഷക നദിയാണ് ??
  ഗോദാവരി
 5. മൈക്കൽ നിരകളിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നദി ഏത് ??
  നർമദ
 6. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ???
  ഗോദാവരി
 7. മിനി പമ്പ എന്നറിയപ്പെടുന്ന കേരളത്തിലെ നദി ഏത് ?
  ഭാരതപ്പുഴ
 8. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് ?
  ഗോദാവരി
 9. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് ?
  കാവേരി
 10. ഇന്ത്യയിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി ഏതാണ് ??
  ഗോദാവരി
 11. മഴവില്ലിന്റെ മദ്ധ്യത്തിലുള്ള വർണ്ണം ??
  പച്ച
 12. ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിന്റെ അളവ് ??
  താപം
 13. കിഴക്കിൻറെ വെന്നീസ് എന്നറിയപ്പെടുന്നത് ?
  ആലപ്പുഴ
 14. ഇന്ത്യയിലെ സുഗന്ധവ്യഞ്ജന സംസ്ഥാനം എന്നറിയപ്പെടുന്നത്?
  കേരളം
 15. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി ?എ.കെ.ആൻറണി
 16. രാജേന്ദ്രചോളൻറെ കേരളാക്രമണം ഏത് വർഷത്തിൽ?
  എ.ഡി 1019
 17. കാലാവധിയായ അഞ്ചുവർഷം തികച്ച കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ?
  എം.വിജയകുമാർ
 18. കുട്ടനാടിലെ കഥാകാരൻ എന്നറിയപ്പെടുന്നത് ?
  തകഴി
 19. കുഞ്ചൻ നമ്പ്യാർ ഏത് രാജധാനിയിലാണ് കഴിഞ്ഞിരുന്നത്?
  അമ്പലപ്പുഴ
 20. കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്?
  നെടുങ്ങാടി ബാങ്ക് [1899]
 21. കേരളത്തിലെ ആദ്യത്തെ പ്രസ് കോട്ടയത്ത് സ്ഥാപിച്ചത്?
  ബെഞ്ചമിൻ ബെയ്‌ലി [1821]
 22. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്?
  തിരുവനന്തപുരം
 23. 2011 സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ??മലപ്പുറം
 24. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല ?
  ഇടുക്കി
 25. സിസ്റ്റർ അൽഫോൻസായുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്?ഭരണങ്ങാനം
 26. വേണാട് രാജാക്കന്മാരുടേതായി ലഭിച്ചീട്ടുള്ള ആദ്യത്തെ ശാസനം?
  തരിസാപ്പള്ളി ചെപ്പേടുകൾ
 27. സർദാർ.കെ.എം.പണിക്കരുടെ മുഴുവൻ പേര്?
  കാവാലം മാധവപ്പണിക്കർ
 28. ഗവർണറായ ആദ്യ മലയാളി?
  വി.പി.മേനോൻ
 29. ദൈവദശകം രചിച്ചത്?
  ശ്രീനാരായണ ഗുരു
 30. തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ സ്വാതന്ത്ര്യം നൽകിയത്?
  ഉത്രം തിരുന്നാൾ
 31. പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം?
  കൊച്ചി
 32. കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?റോസമ്മാ പുന്നൂസ്.
 33. തിരുവിതാംകൂറിൽ ആദ്യമായി കാനേഷുകുമാരി ഏത് വർഷത്തിൽ?
  എ.ഡി 1834
 34. തിരു-കൊച്ചിയിൽ രാജപ്രമുഖ സ്ഥാനം വഹിച്ചിരുന്ന രാജാവ്?
  ചിത്തിര തിരുന്നാൾ
 35. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യുണിസ്റ്റ് നേതാവ്?പി.കൃഷ്ണപിള്ള
 36. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ?എം.പി.പോൾ
 37. ഇംഗ്ലീഷുകാർ തലശ്ശേരിയിൽ കോട്ട നിർമ്മിച്ചത് ഏത് വർഷത്തിൽ ?
  എ.ഡി.1708
 38. എ.ഡി 644-ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരി?
  മാലിക് ബിൻ ദിനാർ
 39. എളയിടത്ത് സ്വരൂപം തിരുവിതാംകൂറിനോട് ചേർത്തത് ഏത് വർഷത്തിൽ?എ.ഡി. 1742
 40. എവിടുത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ?
  കൊച്ചി
 41. ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി ആയിരുന്നത്?
  കെ.കേളപ്പൻ
 42. സുപ്രീം കോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി?
  പറക്കുളങ്ങര ഗോവിന്ദ മേനോൻ
 43. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ?
  എൻ.വി.കൃഷ്ണവാര്യർ
 44. കേരളത്തിൽ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്?
  നൂറനാട്.
 45. കേരളത്തിൽ ഗ്ലാസ് നിർമ്മാണത്തിന് പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം?ആലപ്പുഴ
 46. സുൽത്താൻ ബത്തേരി എന്ന സ്ഥല നാമം ആരുടെ പേരിൽ നിന്നാണ് രൂപം കൊണ്ടത്?ടിപ്പു
 47. പറങ്കിപ്പടയാളി എന്ന കൃതി രചിച്ചത്?
  സർദാർ.കെ.എം.പണിക്കർ
 48. നായർസാൻ എന്നറിയപ്പെട്ടത്?
  എ.മാധവൻ നായർ
 49. സംസ്ഥാന പുനഃസംഘടന സമയത്ത് തിരുവിതാംകൂറിലെ തിരുവനന്തപുരം ഡിവിഷനിൽ നിന്നും വേർപെടുത്തിയ താലൂക്കുകൾ ഇപ്പോൾ ഏത് ജില്ലയുടെ ഭാഗമാണ്?
  കന്യാകുമാരി
 50. സംക്ഷേപവേദാർഥം എന്നാണ് പ്രസിദ്ധപ്പെടുത്തിയത്?
  1772
 51. സംക്ഷേപവേദാർഥം പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്നുമാണ്?
  റോം
 52. സ്യാനന്തൂരപുരം എന്ന് സംസ്‌കൃതത്തിൽ പരാമർശിക്കുന്ന നഗരം?തിരുവനന്തപുരം
 53. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?ക്രെസ്ക്കോഗ്രാഫ് ( കണ്ടെത്തിയത് ജെ സി ബോസ് )
 54. തക്കാളിക്ക് നിറം നൽകുന്ന രാസഘടകം ?
  ലൈക്കോപ്പിൻ
 55. ഹരിതകത്തിന്റെ നിർമ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം ?
  സൂര്യ പ്രകാശം
 56. ഹരിതകം ഇല്ലാത്ത കര സസ്യം ?
  കുമിൾ
 57. ഫലം പാകമാകാൻ സഹായിക്കുന്ന വാതക ഹോർമോൺ ?
  എഥിലിൻ
 58. സസ്യങ്ങൾ പുഷ്പിക്കുന്നതിനു സഹായിക്കുന്ന ഹോർമോൺ ?
  ഫ്ലോറിജൻ
 59. സസ്യത്തിനെ കാറ്റടിക്കുമ്പോൾ ഓടിയാതെയും മറ്റും സഹായിക്കുന്ന സസ്യ കല ?
  പാരൻ കൈമ
 60. ഇലകൾ നിർമിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?ഫ്ലോയം കലകൾ
 61. ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യജ്ഞനം ?
  മഞ്ഞൾ
 62. രക്ത പിത്തത്തിനു ഉപയോഗിക്കുന്ന ഔഷധം ?
  ആടലോടകം
 63. മഴയിലൂടെ പരാഗണം നടത്തുന്ന സുഗന്ധ വ്യഞ്ജനം ?
  കുരുമുളക്
 64. ഓർക്കിഡിന്റെ കുടുമ്പത്തിൽപെടുന്ന സുഗന്ധവ്യജ്ഞനം ?
  വാനില
 65. ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം ?
  ജാതിക്ക
 66. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനം ?
  ഉലുവ
 67. ആയുർവേദത്തിൽ മനസിക രോഗങ്ങൾക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന പുഷ്പം ?
  ശംഖു പുഷ്പം
 68. മാതൃസസ്യത്തിന്റെ അതെ ഗുണ ഗണങ്ങളുള്ള സസ്യങ്ങളെ ഉല്പാദിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ ?
  ടിഷ്യു കൾച്ചർ
 69. കപ്പൽ നിർമാണത്തിനുപയോഗിക്കുന്ന വൃക്ഷം ?
  തേക്ക്
 70. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം ?
  ഒംന്പു
 71. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ?
  ആഞ്ഞിലി
 72. വൻ വൃക്ഷങ്ങളെ പോലും ഏതാനും സെന്റിമീറ്ററുകൾ മാത്രം ഉയരത്തിൽ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് സമ്പ്രദായം ?ബോൻസോയ്‌
 73. സമാധാനത്തിന്റെ വൃക്ഷം ??ഒലിവ് മരം
 74. അത്ഭുത വൃക്ഷം ??വേപ്പ്
 75. കാട്ടിലെ തീനാളം എന്നറിയപ്പെടുന്ന മരം ?
  പ്ലാശ്.
 76. മണ്ണിന്റെ അഭാവത്തിൽ പോഷക ഘടകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന ശാസ്ത്രീയ സമ്പ്രദായം ?
  ഹൈഡ്രോപോണിക്സ്
 77. ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്ന സസ്യം ?
  അശോകം
 78. വീണ , തംബുരു എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരം ?
  പ്ലാവ്
 79. ചൈന റോസ് എന്നറിയപ്പെടുന്നത് ?
  ചെമ്പരുത്തി
 80. കണ്ടൽ ചെടികളെ പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തെ ആദ്യത്തെ ഗ്രന്ഥം ?ഹോർത്തൂസ് മലബാരിക്
 81. ഇന്ത്യയിൽ ഏറ്റവും അധികം കൃഷി ചെയ്തു വരുന്ന ധാന്യവിള ?
  നെല്ല്
 82. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണ് ?
  എക്കൽ മണ്ണ്
 83. അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി ?
  IR8
 84. ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ തനതായ ഔഷധ നെല്ലിനം?
  നവര
 85. ലോകത്തിലെ ഏറ്റവും ചെറിയ പശു ?
  വെച്ചൂർ പശു
 86. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
  ഡോ എം എസ് സ്വാമിനാഥൻ
 87. രോഗമുള്ള പശുവിന്റെ പാൽ ഉപയോഗത്തിലൂടെ മനുഷ്യനുണ്ടാകുന്ന പനി ?മാൾട്ട പനി
 88. ആഗോള താപനത്തിനു വഴിയൊരുക്കുന്നതും നെൽവയലിൽനിന്നും വമിക്കുന്നതുമായ വാതകം ?
  മീഥേൻ
 89. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം എന്തിന്റെ അഭാവമാണ് ?
  നൈട്രജൻ
 90. ലോക നാളീകേര ദിനം ?
  സെപ്തംബർ 2
 91. ചോളത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ ?
  മാർഗറിൻ
 92. റബ്ബർ മരത്തിന്റെ യഥാർത്ഥ പേര് ?
  ഹാവിയ മരം
 93. റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡ്?
  ഫോർമിക് ആസിഡ്
 94. ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറു വിഭാഗത്തിലെ സസ്യം ?
  സോയാബീൻ
 95. മാവിന്റെ ജന്മദേശം ?
  ഇന്ത്യ
 96. ഉരുള കിഴങ്ങിന്റെ ജന്മദേശം ?
  പെറു
 97. ഒച്ചിന്റെ രക്തത്തിന്റെ നിറം ?
  നീല
 98. അൾട്രാ വയൽട് രസ്മികൾ കാണാൻ കഴിവുള്ള ഷഡ്പദം ?
  തേനീച്ച
 99. പാറ്റയുടെ രക്തത്തിന്റെ നിറം ?
  നിറമില്ല
 100. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത്?
  ചിത്രശലഭം
 101. ലോക കൊതുകു നിവാരണ ദിനം ?
  ഓഗസ്റ് 20
 102. മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശം പുറപ്പെടുവിക്കാൻ സഹായിക്കുന്ന രാസവസ്തു ??
  ലൂസിഫെറിൻ
 103. ഒടിഞ്ഞാൽ കാൽ വീണ്ടും വളരുന്ന ജീവി ??
  ഞണ്ടു
 104. കണ്ണടക്കാതെ ഉറങ്ങുന്ന ജീവി ??
  മൽസ്യം
 105. ഏറ്റവും കൂടുതൽ മൽസ്യങ്ങൾ കാണുന്ന സമുദ്രം ??
  പസഫിക് സമുദ്രം
 106. ഇന്ത്യയുടെ ഔദ്യോഗിക മൽസ്യം ??
  അയല
 107. തലയിൽ ഹൃദയമുള്ള മൽസ്യം എന്നറിയപ്പെടുന്നത്??
  ചെമ്മീൻ
 108. ഇന്ത്യൻ മഹാസമുദ്രത്തിൽ മാത്രം കാണപ്പെടുന്ന മൽസ്യം ?
  ബോംബെ ഡക്ക്
 109. തവളയുടെ ക്രോമസോം സംഖ്യ ?
  26
 110. അണലി വിഷം ബാധിക്കുന്ന മനുഷ്യന്റെ അവയവം ?
  വൃക്ക
 111. പാമ്പുകളുടെ ശരാശരി ആയുസ്സ് ?
  25 വർഷം
 112. ഏറ്റവും വലിയ ചിറകുള്ള പക്ഷി ?
  ആൽബട്രോസ്
 113. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി ?
  ഒട്ടക പക്ഷി
 114. പക്ഷി വർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്?
  കാക്ക
 115. ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി ?
  മൂങ്ങ
 116. പകൽ സമയത്തു കാഴ്ച ഏറ്റവും കൂടുതലുള്ള പക്ഷി ?
  കഴുകൻ
 117. ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി ?
  ഹമ്മിങ് ബേഡ്
 118. ഇന്ത്യയിലെ മുട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം ?
  നാമക്കൽ , തമിഴ് നാട്
 119. എമു പക്ഷിയുടെ മുട്ടയുടെ കളർ ?
  പച്ച
 120. കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം ?
  21 ദിവസം
 121. കാഴ്ച ശക്തി ഏറ്റവും കുറവുള്ള പക്ഷി ?
  കിവി
 122. ഇന്ത്യയിൽ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത്?
  സലിം അലി
 123. ഏറ്റവും ഉയർന്ന രക്ത സമ്മർദ്ദമുള്ള ജന്തു ?
  ജിറാഫ്
 124. ഹൃദയ മിടിപ് ഏറ്റവും കുറവുള്ള ജീവി ?
  ഡോൾഫിൻ
 125. ഏറ്റവും ബുദ്ധിയുള്ള ആൾകുരങ് ?
  ചിമ്പാൻസി
 126. ഏറ്റവും വലിയ കരളുള്ള ജീവി ?
  പന്നി
 127. കാലിൽ ചെവിയുള്ള ജീവി ?
  ചീവീട്
 128. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന മൃഗം ?
  സിംഹം
 129. മനുഷ്യന് തുല്യം ക്രോമസോം സംഖ്യയുള്ള മൃഗം ?
  കാട്ടുമുയൽ
 130. ആമയുടെ ശരാശരി ആയുസ് ?
  150 വർഷം
 131. ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന കരയിലെ ജീവി ?
  ആന
 132. നൂറിലധികം ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി ?
  പൂച്ച
 133. രക്തം കട്ടപിടിക്കാൻ വേണ്ട സമയം ??
  3 – 6 minutes
 134. മുറിവുണ്ടായാൽ രക്തം കട്ട പിടിക്കാത്ത രോഗാവസ്ഥ ??
  ഹീമോഫീലിയ
 135. രക്ത ഗ്രൂപ്പുകൾ ആദ്യമായി കണ്ടെത്തിയത്?
  കാൾ ലാൻഡ് സ്റ്റൈനെർ
 136. AB രക്ത ഗ്രൂപ്പിന്റെ ആന്റിബോഡി ?
  ആന്റിബോഡി ഇല്ല
 137. ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?
  O ഗ്രൂപ്പ്
 138. ഏറ്റവും അപൂർവവും വളരെ കുറച്ചു പേരിൽ മാത്രം കണ്ടിട്ടുള്ളതുമായ രക്തഗ്രൂപ് ?
  ബോംബെ ഗ്രൂപ്പ്
 139. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് ?
  4 ഡിഗ്രി സെൽഷ്യസ്
 140. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ?
  സോഡിയം സിട്രേറ്റ്
 141. ദേശീയ രക്ത ദാന ദിനം ?
  ഒക്ടോബർ 1
 142. സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
  O രക്ത ഗ്രൂപ്പ്
 143. സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
  AB രക്ത ഗ്രൂപ്പ്
 144. രക്തമില്ലാത്ത കല ??
  എപ്പിത്തീലിയം
 145. കൊച്ചിയിൽ അടിമകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഏത് വർഷത്തിൽ?
  എ.ഡി 1854
 146. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?
  പഴശ്ശി വിപ്ലവം.
 147. കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയത് എത്രാം പഞ്ചവത്സര പദ്ധതിയിൽ ?ഒൻപതാം
 148. കേരളത്തിലെ ആദ്യത്തെ ഡി.ജി.പി ആരായിരുന്നു?
  ടി.അനന്തശങ്കര അയ്യർ
 149. കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്ത്?
  രാജശേഖര വർമ്മ
 150. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ് ?
  കുമ്പളങ്ങി
Tags

Related Articles

Back to top button
error: Content is protected !!
Close