KAS Exam Notification
-
Career
കെ.എ.എസ് : കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് , ഒരുങ്ങാം
കാത്തിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് ഒടുവില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കും നിലവിലെ ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ അവസരങ്ങളുണ്ട് കെ.എ.എസില്‍. അടുത്ത ഫെബ്രുവരിയിലാണ് പ്രിലിമിനറി പരീക്ഷ. വിശാലമായ തയ്യാറെടുപ്പിന് സമയമില്ല.…
Read More »