CareerLatest NewsLatest Updates

സൗജന്യ നഴ്സിങ് പഠനം

സാമൂഹിക വികസനരംഗത്ത് പ്രവർത്തിക്കുന്ന ഇസാഫ് സൊസൈറ്റിക്ക് കീഴിൽ പാലക്കാട് – തച്ചമ്പാറയിലുള്ള ദീനബന്ധു സ്കൂൾ ഓഫ് നഴ്സിങ്ങിലേക്ക് മുന്നുവർഷത്തെ ജനറൽ നഴ്സിങ് & മിഡ് വൈഫറി കോഴ്സിന് അപേക്ഷിക്കാം.

ഏതെങ്കിലും വിഭാഗത്തിൽ പ്ലസ്ടു 40% മാർക്കോടെ പാസായ പെൺകുട്ടികൾക്ക് അവസരം.

പാലക്കാട് -കോഴിക്കോട് റൂട്ടിൽ തച്ചൻപാറ എന്ന സ്ഥലത്താണ്‌ ദീനബന്ധു സ്കൂൾ ഓഫ് നഴ്സിങ് സ്ഥിതി ചെയ്യുന്നത്.

എസ്.സി., എസ്.ടി.,ഒ.ഇ.സി. വിഭാഗക്കാർക്ക് പഠനം,താമസം, ഭക്ഷണം സൗജന്യമാണ്.

മാസം 150 രൂപ പോക്കറ്റ് മണി ലഭിക്കും.

പത്താം ക്ലാസ് ,+2 ഒറിജിനൽ സർട്ടിഫിക്കറ്റ് , ടി.സി , കോണ്ടാക്ട് സർട്ടിഫിക്കറ്റ് , കൂടാതെ ആധാർ കാർഡ് , 5 പാസ്പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതുണ്ട്.

ഓഗസ്റ്റ് , സെപ്റ്റംബർ മാസത്തിൽ ആയിരിക്കും കൗൺസിലിങ്. കൗൺസിലിങ്ങിനു വരുമ്പോൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജർ ആകണം.

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ വിളിക്കുക.

ഫോൺ: 9349797494

Tags

Related Articles

Back to top button
error: Content is protected !!
Close