CareerGovt JobsJobsLatest NewsLatest Updates

ഡിപ്ലോമക്കാര്‍ക്ക് ഐ.ഒ.സിയില്‍ അപ്രന്റിസാകാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ്ലൈന്‍ ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്റിസുകളാവാന്‍ അവസരം.


  • ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളിലാണ് ഒഴിവ്.
  • ഡിപ്ലോമയാണ് യോഗ്യത.
  • മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കാണ് അവസരം.

  • വെസ്റ്റേണ്‍ റീജണ്‍-12,
  • ഈസ്റ്റേണ്‍ റീജണ്‍-36,
  • സൗത്ത് ഈസ്റ്റേണ്‍ റീജണ്‍-8,
  • സതേണ്‍ റീജണ്‍-8

എന്നിങ്ങനെയാണ് ഓരോ മേഖലയിലെയും അവസരം.


  • പ്രായം : 18-24 വയസ്സ്.

 

  • ഒരുവര്‍ഷത്തേക്കാണ് അപ്രന്റിസ്ഷിപ്പ്.
  • ഓണ്‍ലൈനായി അപേക്ഷിക്കണം.

 

  • വിശദവിവരങ്ങള്‍ www.iocl.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

 

  • അപേക്ഷിക്കാനുള്ള അവസാന തീയതി – ജൂണ്‍ 26

 

Tags

Related Articles

Back to top button
error: Content is protected !!
Close