G K ZoneGeneral KnowledgeStudy Material
പഠനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം
- അസ്ഥിയെക്കുറിച്ചുള്ള പഠനം – ഓസ്റ്റിയോളജി
- കണ്ണിനെക്കുറിച്ചുള്ള പഠനം – ഓഫ്താൽമോളജി
- കയ്യക്ഷരങ്ങളെക്കുറിച്ച് പഠനം : കാലിഗ്രഫി
- ഗുഹകളെക്കുറിച്ചുള്ള പഠനം – സ്പീലിയോളജി
- ചന്ദ്രനെക്കുറിച്ചുള്ള പഠനം – സെലനോളജി
- ചിരിയെക്കുറിച്ചുള്ള പഠനം – ഗിലാടോളജി
- ചെവിയെക്കുറിച്ചുള്ള പഠനം – ഓട്ടോളജി
- ജലത്തെകുറിച്ചുള്ള പഠനം – ഹൈഡ്രോളജി
- ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം : മോർഫോളജി
- തലച്ചോറിനെക്കുറിച്ചുള്ള പഠനം – ഫ്രിനോളജി
- തലയോട്ടിയെക്കുറിച്ചുള്ള പഠനം – ക്രേനിയോളജി
- ദേശീയഗാനത്തെക്കുറിച്ചുള്ള പഠനം – ആന്തമറ്റോളജി
- നാണയങ്ങളെക്കുറിച്ചുള്ള പഠനം – ന്യൂമിസ്മാറ്റിക്സ്
- നിഘണ്ടു തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള പഠനം – ലെക്സികോഗ്രാഫി
- പക്ഷിക്കൂടുകളെക്കുറിച്ചുള്ള പഠനം : കാലിയോളജി
- പതാകയെകുറിച്ചുള്ള പഠനം – വെക്സിലോളജി
- പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം – ഇക്കോളജി
- പഴങ്ങളെക്കുറിച്ചുള്ള പഠനം: പോമോളജി
- പാമ്പിനെക്കുറിച്ചുള്ള പഠനം : ഓഫോളജി
- പുല്ലിനെക്കുറിച്ചുള്ള പഠനം – അഗ്രെസ്റ്റോളജി
- പുഴയെക്കുറിച്ചുള്ള പഠനം : പോട്ടമോളജി
- പൂക്കളെക്കുറിച്ചുള്ള പഠനം – ആന്തോളജി
- പേശിയെക്കുറിച്ചുള്ള പഠനം – മയോളജി
- പ്രകാശത്തെക്കുറിച്ചുള്ള പഠനം – ഒപ്റ്റിക്സ്
- പർവതങ്ങളെക്കുറിച്ചുള്ള പഠനം – ഓറോളജി
- ഫംഗസുകളെക്കുറിച്ചുള്ള പഠനം : മൈക്കോളജി
- ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം – പാലിയന്റോളജി
- മുട്ടകളെക്കുറിച്ചുള്ള പഠനം : ഊളജി
- മൂക്കിനെക്കുറിച്ചുള്ള പഠനം : റൈനോളജി
- മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം – ഇക്തിയോളജി
- ശബ്ദത്തെക്കുറിച്ചുള്ള പഠനം – അകൗസ്റ്റിക്സ്
- ഷഡ്പദങ്ങളെക്കുറിച്ചുള്ള പഠനം – എന്റമോളജി
- സംഖ്യകളെക്കുറിച്ചുള്ള പഠനം – ന്യൂമറോളജി
- സസ്തനി(മുലയൂട്ടുന്ന ജീവികൾ)കളെക്കുറിച്ചുള്ള പഠനം : മാമോളജി
- സ്ഥലനാമത്തെകുറിച്ചുള്ള പഠനം – ടോപോനിമി
- ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി