Guides that can help with Competitive Exams
ഉദ്യോഗാർഥികൾക്ക് കുറഞ്ഞ വിലക്ക് മത്സരപരീക്ഷകൾക്ക് സഹായകമാവുന്ന ഗൈഡുകൾ,മറ്റു പുസ്തങ്ങൾ വാങ്ങാനായി ബിഗ് ബില്യൺ ഡേയ്സ് ഓഫർ പ്രയോജനപ്പെടുത്തുക
ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന കുറച്ചു പുസ്തകങ്ങൾ പരിചയപ്പെടാം
PSC , SSC ,IBPS ,RRB തുടങ്ങി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന പുസ്തകങ്ങൾ.
ഈ ബിഗ് ബില്യൺ ഡേയ്‌സിൽ ഉദ്യോഗാർഥികൾ മത്സര പരീക്ഷകൾക്ക് ഉപകാരപ്രദമാവുന്ന മികച്ച പുസ്തകങ്ങളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക
ഞങ്ങൾ ഉപയോഗിച്ചിട്ടുള്ളതും ഉപയോഗിച്ചിട്ടുള്ളവരിൽ നിന്നും അറിഞ്ഞ വിവരത്തിൽ നിങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ കുറച്ചു പുസ്തകങ്ങൾ..ഉപകാരപ്പെടുമെങ്കിൽ വാങ്ങുക.
പി.എസ്.സി.മുൻവർഷ ചോദ്യങ്ങൾ : മത്സരലോകത്ത് ഇതിനേക്കാൾ മികച്ചത് ഒന്ന് ഉണ്ടായിട്ടില്ല എന്ന് മത്സരാർത്ഥികൾ മുഴുവൻ ഒരേ സ്വരത്തിൽ പറയുന്ന പുസ്തകം
SCERT ടെക്സ്റ്റ് ബുക്കുകളിലെ സയൻസ്,ഐ.ടി.വിഷയങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള പുസ്തകങ്ങളിൽ ഏറ്റവും മികച്ചത്
കോഡുകൾ വഴി PSC ചോദ്യങ്ങൾ മറക്കാതിരിക്കാം
ഈ പുസ്തകം പഠിച്ചാൽ കണക്ക് ഭാഗത്തു നിന്നും മുഴുവൻ മാർക്കും വാങ്ങാം
PSCക്ക് ഇംഗ്ലീഷ് വിഭാഗത്തെ ചോദ്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന പുസ്തകം
English Previous Questions 1997-2020 (KERALA PSC Exams)
PSC പരീക്ഷകളിൽ ആവർത്തിക്കുന്ന 1000 ചോദ്യങ്ങൾ (തീർച്ചയായും ഉപകാരപ്പെടും)
L D ക്ലർക്ക് മുൻവർഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും
ടാലന്റ് അക്കാദമിയുടെ മത്സരപരീക്ഷയിലെ മലയാളം , മത്സരപരീക്ഷയിലെ ഇംഗ്ലീഷ് എന്നീ പുസ്തകങ്ങൾ
PSCക്ക് ചോദ്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്ന പുസ്തകം
നമ്മുക്ക് അറിയാം കേരള പി.എസ്.സി. ഇപ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു വരുന്ന മേഖലയാണ് സ്കൂൾ ടെസ്റ്റുകളിലെ പാഠഭാഗങ്ങളിൽ നിന്ന് ; അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിട്ടുള്ള പി.എസ്.സി. റാങ്ക് മേക്കർ , പി.എസ്.സി.യുടെ ഡിഗ്രി ലെവൽ , പ്ലസ് ടു ലെവൽ തുടങ്ങി എല്ലാ മത്സര പരീക്ഷകൾക്കും ഉപകാരപ്പെടുന്ന പുസ്തകങ്ങളിൽ ഒന്നാണ്
പി.എസ്.സി.പള്ളിക്കൂടം മത്സര പരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പുസ്തകങ്ങളിൽ ഒന്നാണ്
പിഎസ് സി ബുള്ളറ്റിൻ – തിരഞ്ഞെടുത്ത മുൻ ചോദ്യപേപ്പറുകൾ
പ്ലസ് ടു ലെവൽ പരീക്ഷയായ SSC CHSL ന് ഉപകാരപ്പെടുന്ന പുസ്തകം
SBI & IBPS ബാങ്ക് എക്സാമുകൾക്ക് തയ്യാറെടുക്കുന്നവർക്കുള്ള ഏറ്റവും മികച്ച പുസ്തകം
RRB Junior Engineer, NTPC, ALP & Group D എക്സാമുകൾക്ക് ഉപകാരപ്പെടുന്ന പുസ്തകം
നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.അതുകൊണ്ട് മാക്സിമം ഷെയർ ചെയ്യുമല്ലോ…!!