CareerLatest NewsLatest Updates
സിപെറ്റിൽ രണ്ട് സൗജന്യ കോഴ്സുകൾ
ചെന്നൈ ആസ്‌ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (സിപെറ്റ്) കൊച്ചി കളമശ്ശേരി ശാഖയിൽ 6 മാസം വീതമുള്ള 2 സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്നു.
- മെഷീൻ ഓപ്പറേറ്റർ – ഇൻജക്‌ഷൻ മോൾഡിങ്,
- മെഷീൻ ഓപ്പറേറ്റർ – പ്ലാസ്റ്റിക്സ് പ്രോസസിങ്.
60 സീറ്റ് വീതം.
8–ാം ക്ലാസുകാർക്ക് അപേക്ഷിക്കാമെങ്കിലും 10 / 12 / ഐടിഐ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കഴിഞ്ഞവരെയും പരിഗണിക്കും.
ഫോൺ : 81294 97182.