Latest NewsLatest Updates

Kerala Plus One Result 2019 : DHSE +1 Result 2019

മാര്‍ച്ചിൽ നടന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.


മാര്‍ച്ചിൽ നടന്ന ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് dhsekerala.gov.in , keralaresults.nic.in. എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം.

നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

പരീക്ഷാഫലം പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് – ചെയ്യൂ :  Click Here

എങ്ങനെ പരീക്ഷാഫലം പരിശോധിക്കാം 


  1. dhsekerala.gov.in ,keralaresults.nic.in. ഇവയിൽ ഏതെങ്കിലും വെബ്സൈറ്റുകളിൽ പ്രവേശിക്കുക.
  2. DHSE Plus One Result 2019 ൽ ക്ലിക്ക് ചെയ്യുക.
  3. രജിസ്റ്റർ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  4. Submit ൽ ക്ലിക്ക് ചെയ്യുക.
  5. ഫലം പരിശോധിക്കാം.

 


പരീക്ഷാഫലം പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് – ചെയ്യൂ : Kerala Plus One Result 2019

 

Related Articles

Back to top button
error: Content is protected !!
Close