CareerGovt JobsJobsLatest NewsLatest Updates

മുംബൈ മെട്രോയിൽ ഒഴിവുകൾ | ഡിപ്ലോമ/ ഐ.ടി.ഐ./ഡിഗ്രിക്കാർക്ക് മുൻഗണന

മുംബൈ മെട്രോയിൽ ഒഴിവുകൾ – ഡിപ്ലോമ/ ഐ.ടി.ഐ./ഡിഗ്രിക്കാർക്ക് മുൻഗണന.

മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷനിൽ (എം.എം.ആർ.ഡി.എ.) നോൺ എക്‌സിക്യുട്ടീവുമാരുടെ ഒഴിവുകളിലേക്ക്‌ അപേക്ഷകൾ ക്ഷണിച്ചു.

1053 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. ഡിഗ്രി/ ഡിപ്ലോമ/ ഐ.ടി.ഐ.ക്കാർക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ മറാത്തി ഭാഷ അറിഞ്ഞിരിക്കണം.

  • സ്റ്റേഷൻ മാനേജർ-18
  • സ്റ്റേഷൻ കൺട്രോളർ -120,
  • സെക്ഷൻ എൻജിനീയർ-136
  • ജൂനിയർ എൻജിനീയർ -30,
  • ട്രെയിൻ ഓപ്പറേറ്റർ (ഷണ്ടിങ്) -12,
  • ചീഫ് ട്രാഫിക് കൺട്രോളർ-6
  • ട്രാഫിക് കൺട്രോളർ-8
  • ജൂനിയർ എൻജിനീയർ (എസ്.ആൻഡ്.ടി.)-4
  • സേഫ്റ്റി സൂപ്പർവൈസർ I – 1
  • സേഫ്റ്റി സൂപ്പർവൈസർ II -4
  • സീനിയർ സെക്ഷൻ എൻജിനീയർ-30
  • ടെക്നീഷ്യൻ I -75
  • ടെക്നീഷ്യൻ-II -287
  • സീനിയർ സെക്ഷൻ എൻജിനീയർ (സിവിൽ) -7
  • സെക്ഷൻ എൻജിനീയർ (സിവിൽ) -16
  • ടെക്നീഷ്യൻ (സിവിൽ) I -9
  • ടെക്നീഷ്യൻ (സിവിൽ) II -26
  • സീനിയർ സെക്ഷൻ എൻജിനീയർ (ഇ.ആൻഡ്.എം.) -3
  • സെക്ഷൻ എൻജിനീയർ (ഇ.ആൻഡ്.എം.) -6
  • ടെക്നീഷ്യൻ (ഇ.ആൻഡ്.എം.) I -5
  • ടെക്നീഷ്യൻ (ഇ.ആൻഡ്.എം.) II -11
  • ഹെൽപ്പർ -13
  • സീനിയർ സെക്ഷൻ എൻജിനീയർ (എസ്.ആൻഡ്.ടി.) -18
  • സെക്ഷൻ എൻജിനീയർ (എസ്.ആൻഡ്.ടി.) -36
  • ടെക്നീഷ്യൻ (എസ്.ആൻഡ്.ടി.) I -42
  • ടെക്നീഷ്യൻ (എസ്.ആൻഡ്.ടി.) II -97
  • സെക്യൂരിറ്റി സൂപ്പർവൈസർ -4
  • ഫിനാൻസ് അസിസ്റ്റന്റ് -2
  • സൂപ്പർവൈസർ (കസ്റ്റമർ റിലേഷൻ) -8
  • കൊമേഴ്സ്യൽ അസിസ്റ്റന്റ് -4
  • സ്റ്റോർ സൂപ്പർവൈസർ -2,
  • ജൂനിയർ എൻജിനീയർ (സ്റ്റോഴ്സ്) -8,
  • എച്ച്.ആർ.അസിസ്റ്റന്റ് I -1,
  • എച്ച്.ആർ.അസിസ്റ്റന്റ് II -4

എന്നിങ്ങനെയാണ് തസ്തികകൾ.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ mmrda.maharashtra.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ ഏഴ് വരെയാണ്.

വിശദവിവവരങ്ങൾ ലഭിക്കുന്നതിനായി mmrda.maharashtra.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Tags

Related Articles

Back to top button
error: Content is protected !!
Close