Latest NewsLatest Updates

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെൻറ് ഫലം 2019

വിവിധ അലോട്മെന്റ്കൾക്ക് അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കും, ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കുമായി പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെൻറ് ഫലം 24-06-2019 ( ഇന്ന് ) പ്രസിദ്ധികരിക്കും.

ലിങ്കിലൂടെ ലഭിക്കുന്ന അലോട്മെൻറ് സ്ലിപ്പുമായി സ്കൂളിൽ ഇന്ന് ( 24-06-2019 ) 10 മണി മുതൽ ഹാജരാകണം. 25 ന് വൈകിട്ട് 4 ന് മുൻപ് സ്ഥിരപ്രവേശനം നേടണം.

ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് കോട്ടയിലും സ്പോർട്സ് കോട്ടയിലും പ്രവേശനം നേടിയവർക്ക് ആവശ്യമെങ്കിൽ ജില്ലയ്ക്കകത്തോ,മറ്റു ജില്ലയിലെ സ്കൂളുകളിലേക്കോ കോഴ്സുകളിലേക്കോ മാറ്റത്തിനു അപേക്ഷിക്കുവാനുള്ള ഒഴിവും,തുടർ നിർദ്ദേശങ്ങളും 27 ന് 10 മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധികരിക്കും.

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെൻറ് ഫലം അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

[pdfviewer width=”600px” height=”849px” beta=”true/false”]https://psczone.co.in/wp-content/uploads/2019/06/SECOND-SUPPLEMENTARY-ALLOTMENT-RESULTS-2019.pdf[/pdfviewer]

Tags

Related Articles

Back to top button
error: Content is protected !!
Close