Videos

കേരളത്തിലെ കടൽ തീരമില്ലാത്ത ജില്ലകൾ

കേരളത്തിലെ കടൽ തീരമില്ലാത്ത ജില്ലകൾ ഏതൊക്കെയാന്നെന്നു എളുപ്പത്തിൽ ഓർത്തിരിക്കാൻ ഈ വീഡിയോ കാണുക :

 

  • കേരളത്തിലെ കടൽ തീരമില്ലാത്ത ജില്ലകൾ :
  1. വയനാട്
  2. പത്തനംതിട്ട
  3. കോട്ടയം
  4. പാലക്കാട്
  5. ഇടുക്കി
Back to top button
error: Content is protected !!
Close