CareerGovt JobsJobsLatest NewsLatest Updates

ആർമി ഡെന്റൽ കോറിൽ 65 അവസരങ്ങൾ

ആർമി ഡെന്റൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാവാൻ അവസരം.

  • 65 ഒഴിവുകളാണുള്ളത്.
  • സ്ത്രീകൾക്കും അപേക്ഷിക്കാം.
  • 2018 ഡിസംബർ 14-ന് നടന്ന നീറ്റ് (എം. ഡി. എസ്. )-2019 പരിക്ഷ എഴുതിയവർക്ക് മാത്രമാണ് അവസരം.

യോഗ്യത 


  • ബി. ഡി. എസ്. (അവസാന വർഷം 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം )

അല്ലെങ്കിൽ

  • എം. ഡി. എസ്., ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷൻ.

2019 മാർച്ച്‌ 31-നുള്ളിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്  പൂർത്തിയാക്കിരിക്കണം.

 

  • പ്രായം :  2019 ഡിസംബർ 31-ന് 45 വയസ്സിൽ താഴെ.

 

  • ശമ്പളം : 15600-39100 രൂപയും മറ്റ്‌ ആനുകൂല്യങ്ങളും.

അപേഷിക്കേണ്ട വിധം 


www. indianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ച വിജ്ഞാപനം വായിച്ചുമനസിലാക്കിയതിനു ശേഷം അതെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അയക്കണം.

അപേക്ഷ അയക്കേണ്ട വിലാസം വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

 

അപേക്ഷ സ്വികരിക്കുന്ന അവസാന തിയതി :  ജൂൺ 10

 

ഈ വാർത്ത ഇംഗ്ലീഷിൽ അറിയുവാൻ :  ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Back to top button
error: Content is protected !!
Close