G K ZoneGeneral KnowledgeStudy Material

പഠനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം

  • അസ്ഥിയെക്കുറിച്ചുള്ള പഠനം   – ഓസ്റ്റിയോളജി
  • കണ്ണിനെക്കുറിച്ചുള്ള പഠനം   – ഓഫ്താൽമോളജി
  • കയ്യക്ഷരങ്ങളെക്കുറിച്ച്‌ പഠനം : കാലിഗ്രഫി
  • ഗുഹകളെക്കുറിച്ചുള്ള പഠനം   – സ്പീലിയോളജി
  • ചന്ദ്രനെക്കുറിച്ചുള്ള  പഠനം   – സെലനോളജി
  • ചിരിയെക്കുറിച്ചുള്ള  പഠനം   – ഗിലാടോളജി
  • ചെവിയെക്കുറിച്ചുള്ള പഠനം – ഓട്ടോളജി
  • ജലത്തെകുറിച്ചുള്ള പഠനം   – ഹൈഡ്രോളജി
  • ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം : മോർഫോളജി
  • തലച്ചോറിനെക്കുറിച്ചുള്ള പഠനം   – ഫ്രിനോളജി
  • തലയോട്ടിയെക്കുറിച്ചുള്ള  പഠനം – ക്രേനിയോളജി
  • ദേശീയഗാനത്തെക്കുറിച്ചുള്ള  പഠനം   – ആന്തമറ്റോളജി
  • നാണയങ്ങളെക്കുറിച്ചുള്ള  പഠനം   – ന്യൂമിസ്മാറ്റിക്സ്
  • നിഘണ്ടു തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള പഠനം   – ലെക്‌സികോഗ്രാഫി
  • പക്ഷിക്കൂടുകളെക്കുറിച്ചുള്ള പഠനം : കാലിയോളജി
  • പതാകയെകുറിച്ചുള്ള പഠനം   – വെക്‌സിലോളജി
  • പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം   – ഇക്കോളജി
  • പഴങ്ങളെക്കുറിച്ചുള്ള പഠനം: പോമോളജി
  • പാമ്പിനെക്കുറിച്ചുള്ള പഠനം : ഓഫോളജി
  • പുല്ലിനെക്കുറിച്ചുള്ള പഠനം – അഗ്രെസ്റ്റോളജി
  • പുഴയെക്കുറിച്ചുള്ള പഠനം : പോട്ടമോളജി
  • പൂക്കളെക്കുറിച്ചുള്ള  പഠനം   – ആന്തോളജി
  • പേശിയെക്കുറിച്ചുള്ള പഠനം – മയോളജി
  • പ്രകാശത്തെക്കുറിച്ചുള്ള പഠനം – ഒപ്റ്റിക്സ്
  • പർവതങ്ങളെക്കുറിച്ചുള്ള പഠനം   – ഓറോളജി
  • ഫംഗസുകളെക്കുറിച്ചുള്ള പഠനം : മൈക്കോളജി
  • ഫോസ്സിലുകളെക്കുറിച്ചുള്ള പഠനം   – പാലിയന്റോളജി
  • മുട്ടകളെക്കുറിച്ചുള്ള പഠനം : ഊളജി
  • മൂക്കിനെക്കുറിച്ചുള്ള പഠനം : റൈനോളജി
  • മൽസ്യങ്ങളെക്കുറിച്ചുള്ള പഠനം   – ഇക്തിയോളജി
  • ശബ്ദത്തെക്കുറിച്ചുള്ള പഠനം   – അകൗസ്റ്റിക്സ്
  • ഷഡ്പദങ്ങളെക്കുറിച്ചുള്ള  പഠനം   – എന്റമോളജി
  • സംഖ്യകളെക്കുറിച്ചുള്ള  പഠനം   – ന്യൂമറോളജി
  • സസ്തനി(മുലയൂട്ടുന്ന ജീവികൾ)കളെക്കുറിച്ചുള്ള പഠനം : മാമോളജി
  • സ്ഥലനാമത്തെകുറിച്ചുള്ള പഠനം – ടോപോനിമി
  • ഹൃദയത്തെക്കുറിച്ചുള്ള പഠനം : കാർഡിയോളജി
Tags

Related Articles

Back to top button
error: Content is protected !!
Close