Latest NewsLatest UpdatesModel QuestionsPrevious Year Questions

Kerala PSC 12th Level Preliminary Exam (10 April 2021) Question Paper & Answer Key 2021 | Download PDF Format

Kerala PSC 12th Level PSC Preliminary Exam 2021 : ചുവടെ ചേർക്കുന്ന ക്യാറ്റഗറികളിലേക്കുള്ള പ്ലസ് ടു പ്രാഥമിക പരീക്ഷയാണ് ഏപ്രിൽ 10 ,18 തീയതികളിലായി രണ്ട് ഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്.

  • 139/2019 (Statewide) – FIREMAN (TRAINEE) (Fire and Rescue Services)
  • 530/2019 (District Wise) – POLICE CONSTABLE (APB) (POLICE)
  • 538/2019 (District Wise) – CIVIL EXCISE OFFICER (TRAINEE) (Excise)
  • 274/2020 (Statewide) – INSPECTING ASSISTANT (Legal Metrology)

ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്ലസ് ടു പ്രാഥമിക പരീക്ഷ, ഏപ്രിൽ 10 ,18 തീയതികളിലായി രണ്ട് ഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. അതിന്റെ ഒന്നാം ഘട്ട (ആദ്യഘട്ടം) പരീക്ഷയാണ് ഇന്ന് (ഏപ്രിൽ 10 – ന്) നടക്കുന്നത്.


Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 10/04/2021)
Question Paper & Answer Key Click Here Click Here
Code D Question Paper : Click Here Answer Key : Click Here

പ്ലസ് ടു പ്രാഥമിക പരീക്ഷ ആദ്യഘട്ടം ഏപ്രിൽ 10-ന് | പരീക്ഷാർത്ഥികൾ 4.01 ലക്ഷം | പരീക്ഷാകേന്ദ്രം 1725


പ്ലസ് ടു തലം പ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ഏപ്രിൽ 10ന് നടക്കും.

ഒരുക്കങ്ങൾ പിഎസ്‌സി പൂർത്തിയാക്കി.

ഉച്ചയ്ക്ക് 1:30 മുതൽ 3:15 വരെയാണ് പരീക്ഷാ സമയം.

14 ജില്ലകളിലായി 1725 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നത്.

4.03 ലക്ഷം പേരാണ് ആദ്യം പരീക്ഷയെഴുതുന്നത് ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരത്തും കുറവ് വയനാട്ടിലും ആണ്.

തിരുവനന്തപുരത്തെ 282 കേന്ദ്രങ്ങളിലായി 65000 പേരും വയനാട്ടിൽ 40 കേന്ദ്രങ്ങളിലായി 10000 പേരും പരീക്ഷയെഴുതും.

ഏപ്രിൽ 10-ന് നടക്കുന്ന പ്രാഥമിക പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റാണ് വെബ്സൈറ്റിൽ ആദ്യം ലഭ്യമാക്കിയത്.

ഏപ്രിൽ 18-ന്റെ രണ്ടാമത്തെ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഏപ്രിൽ എട്ടു മുതൽ ലഭിക്കും.

ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ പ്രൊഫൈലിൽ പ്രവേശിച്ച് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കണം.

ബാർകോഡും പി.എസ്.സി.യുടെ മുദ്രയും അതിൽ വ്യക്തമായിരിക്കണം.അല്ലാത്ത അഡ്മിഷൻ ടിക്കറ്റുമായി ഏത്തുന്നവർക്ക് പരീക്ഷയെഴുതാനാകില്ല.

അഡ്മിഷൻ ടിക്കറ്റിൽ തെളിഞ്ഞിട്ടുള്ള ഉദ്യോഗാർഥിയുടെ ഫോട്ടോയിൽ പേരും ഫോട്ടോ എടുത്ത തീയതിയും ഉണ്ടായിരിക്കണം.

പരീക്ഷ എഴുതും എന്ന് ഉറപ്പുനൽകിയ തസ്തികയിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.അവയുടെ കാറ്റഗറി നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിഷൻ ടിക്കറ്റിലുണ്ടാകും.അവ പരിശോധിച്ച് ഉറപ്പാക്കണം.

അവയുടെ രണ്ടാം ഘട്ട പരീക്ഷയ്ക്കായിരിക്കും ആദ്യത്തെ മാർക്ക് അനുസരിച്ച് ഉദ്യോഗാർഥിയെ പരിഗണിക്കുന്നത്.

പ്രാഥമിക പരീക്ഷ ഒരെണ്ണം എഴുതിയാൽ മതി

ഹയർ സെക്കൻഡറി വരെയുള്ള യോഗ്യതയുള്ള 85 തസ്തികയിലേക്ക് അപേക്ഷിച്ചവർക്കാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്.

എത്ര തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നാലും ഒരാൾ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉള്ള പ്രാഥമിക പരീക്ഷയാണ് എഴുതേണ്ടത്.

ഇതിൽ വിജയിക്കുന്നവർ ഓരോ തസ്തികയിലേക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യ പരീക്ഷ എഴുതണം.

പരീക്ഷാകേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരുടെ എണ്ണവും ചുവടെ ചേർക്കുന്നു.

ജില്ല പരീക്ഷാ കേന്ദ്രം എഴുതുന്നവർ
തിരുവനന്തപുരം 282 65000
കൊല്ലം 181 43000
പത്തനംതിട്ട 67 15000
ആലപ്പുഴ 140 30000
കോട്ടയം 119 25000
ഇടുക്കി 72 15000
എറണാകുളം 150 33000
തൃശൂർ 113 26000
പാലക്കാട് 133 32000
മലപ്പുറം 112 30000
കോഴിക്കോട് 150 35000
വയനാട് 40 10000
കണ്ണൂർ 95 24000
കാസർഗോഡ് 71 18238
ആകെ 1725 4,01,238

ഒക്ടോബറിലോ നവംബറിലോ ആയിരിക്കും മുഖ്യ പരീക്ഷ.

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kerala PSC 12th Level Preliminary Exam Today 10/04/2021 Question Paper and Answer Key


Kerala PSC 12th level preliminary examination is started on 10/04/2021 and there will be two phases for the examination in order to reduce the rush. the second phase ( last and final exam for Kerala PSC 12th level preliminary) is scheduled to be held on 18/04/2021.

Here you can download the question paper for 12th level preliminary examination held on 10/04/2021.

Exam Name KPSC 12th Level Preliminary Exam (Common Test) 2021
Exam Date 10/04/2021

Kerala Public Service Commission 12th Level Preliminary Exam 2021 :  for the applications submitted by you in the following categories.


  • 139/2019 (Statewide) – FIREMAN (TRAINEE) (Fire and Rescue Services)
  • 530/2019 (District Wise) – POLICE CONSTABLE (APB) (POLICE)
  • 538/2019 (District Wise) – CIVIL EXCISE OFFICER (TRAINEE) (Excise)
  • 274/2020 (Statewide) – INSPECTING ASSISTANT (Legal Metrology)

Steps to download Answer Key (Kerala PSC Preliminary Today Exam Answer Key – 10 April 2021)


  • Click on download Answer Key
  • View Answer Key
  • Download Answer Key
  • Take a printout
  • Cross Check with your answers
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 10/04/2021)
Question Paper & Answer Key Click Here Click Here
Code D Question Paper : Click Here Answer Key : Click Here

Candidates can download Code A, Code B (Question Paper & Answer Key) of the PSC Preliminary Exam 2021.

Exam Pattern


  • Maximum Marks : 100
  • Duration : 1 hour 15 Minutes
  • Medium of Question : Malayalam/English/Tamil/Kannada
  • Mode of exam – OMR (Objective Multiple Choice)
Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 10/04/2021)
Question Paper & Answer Key Click Here Click Here
Code D Question Paper : Click Here Answer Key : Click Here

Tags

Related Articles

Back to top button
error: Content is protected !!
Close