CareerLatest NewsLatest Updates
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
- മലമ്പുഴ വനിത ഐ.ടി.ഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് ട്രേഡിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്.
- ഏതെങ്കിലും ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അഥവാ എഞ്ചിനീയറിംഗ് ഡിഗ്രിയാണ് യോഗ്യത.
- അര്‍ഹരായവര്‍ ജൂണ്‍ ഒന്നിന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
- ഫോണ്‍ : 0491 2815181.