Latest NewsLatest Updates
പ്ലസ് വൺ ട്രയൽ അലോട്മെന്റ്

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ഇന്ന് രാവിലെ 10 ന് പ്രസിദ്ധികരിക്കും.
www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷാ നമ്പറും ജനനതീയതിയും ജില്ലയും നൽകി ഫലം പരിശോധിക്കാം.
നാളെ ( മെയ് 21 ) വരെ ഫലം ലഭ്യമാവും.
തിരുത്താനുള്ള അപേക്ഷ നാളെ 4 മണിക്ക് മുൻപ് അപേക്ഷ സമർപ്പിച്ച സ്കൂളിൽ നൽകണം.