CareerGovt JobsJobsLatest News

കാർഷിക സർവകലാശാലയിൽ സ്‌കിൽഡ് അസിസ്റ്റന്റ്

കേരള കാർഷിക സർവകലാശാലയുടെ ഇടുക്കി പാമ്പാടും പാറയിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിൽ സ്‌കിൽഡ് അസ്സിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്.

  • 400 രൂപ ദിവസവേതനം ലഭിക്കും.
  • 59 ദിവസത്തേക്കാണ്‌ നിയമനം.

യോഗ്യത : വി.എച്ച്.എസ്‌.ഇ. ( അഗ്രിക്കൾച്ചർ ) / ബോട്ടണിയിലോ അഗ്രിക്കൾച്ചറിലോ ബി.എസ്‌.സി

  • ഓഗസ്റ്റ് 01 ന് രാവിലെ 10 : 30 -നാണ് ഇന്റർവ്യൂ

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Related Articles

Back to top button
error: Content is protected !!
Close